കൊല്ലം പുന്നംകണ്ടി സത്യനാഥന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പുന്ന്യകണ്ടി സത്യനാഥന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ലോട്ടറി വകുപ്പില്‍ നിന്നും വിരമിച്ചതാണ്.

അച്ഛന്‍: പരേതരായ ടി.കെ.അപ്പുക്കുട്ടി നായര്‍. അമ്മ: പുന്നങ്കണ്ടി ജാനകി. ഭാര്യ: കെ.വി.ജയ (ബാലുശ്ശേരി). മക്കള്‍: അതുല്‍.എസ്., ഗോകുല്‍.എസ്. സഹോദരങ്ങള്‍: ബാലാമണി അമ്മ പന്തലാനി, ശശിധരന്‍ പന്തലായനി, ജയചന്ദ്രന്‍ കൊല്ലം, പരേതനായ ഹരിദാസന്‍ കൊല്ലം.

സഞ്ചയനം: ഞായറാഴ്ച.