കൊല്ലം പൊറ്റോല്‍ മീത്തല്‍ ചോയിച്ചിയമ്മ അന്തരിച്ചു


കൊല്ലം: പൊറ്റോല്‍ മീത്തല്‍ ചോയിച്ചിയമ്മ ‘നിവേദ്യം’ കുട്ടത്ത് കുന്നുമ്മല്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി. മക്കള്‍: ലക്ഷ്മി വിയ്യൂര്‍, പരേതയായ ദേവി, ദാസന്‍, ബാബു (മരക്കച്ചവടം), സരസ.
മരുമക്കള്‍: കുഞ്ഞിക്കണാരന്‍, പരേതനായ ബാലകൃഷ്ണന്‍, പ്രകാശന്‍ പാലാഴി, സുശീല, ഷൈമ,
സഹോദരങ്ങള്‍: പരേതനായ രാഘവന്‍, നാരായണന്‍, മാധവി, പരേതയായ നാരായണി, ശാന്ത കൊയിലാണ്ടി.

ഫെബ്രുവരി 16 വ്യാഴാഴ്ചയാണ് സഞ്ചയനം.