മുറുകെപ്പിടിച്ച വാളും മുഖത്തും നെഞ്ചിലും ചോരച്ചാലുമായി പിഷാരികാവിലെത്തുന്ന കോമരങ്ങള്‍; നിധീഷ് സാരംഗി പകര്‍ത്തിയ കാഴ്ചകള്‍ കാണാം
കൊല്ലം: പിഷാരികാവിലെ ഉത്സവക്കാഴ്ചകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ക്ഷേത്രത്തിലെത്തുന്ന കോമരങ്ങള്‍. തലയില്‍ നിന്ന് ഇറ്റിവീഴുന്ന ചോരച്ചാലുകളുമായി കയ്യിലൊരു ഉടവാളും പിടിച്ച് വരുന്ന കോമരത്തിന്റെ കാഴ്ച ഭയപ്പെടുത്തുന്നതാണ്. പിഷാരികാവില്‍ ഈ വര്‍ഷത്തെ ചില കോമരക്കാഴ്ചകള്‍ കാണാം.

xr:d:DAFwHbf4DHM:2388,j:2857957860753557236,t:24040508