കൊല്ലം പറമ്പില്‍ താഴെ ഗംഗാധരന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പറമ്പില്‍ താഴെ ഗംഗാധരന്‍ നായര്‍ (റിട്ട. ടെലിഫോണ്‍) അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: വസന്ത. മക്കള്‍: പ്രശാന്ത് കുമാര്‍ (അധ്യാപകന്‍ ഗവ.മോഡല്‍ എച്ച്.എസ്.എസ് വെള്ളമുണ്ട), പരേതനായ പ്രമോദ്. മരുമക്കള്‍: പ്രജിന (എം.ഡിറ്റ് കോളേജ്, ഉള്ള്യേരി). സംസ്‌കാരം വൈകുന്നേരം അഞ്ച് മണിക്ക്.