കൊല്ലം പടിഞ്ഞാറെ വളപ്പില്‍ സരസ അന്തരിച്ചു
കൊല്ലം: പടിഞ്ഞാറെ വളപ്പില്‍ സരസ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ (ഷീന സൈക്കിള്‍ ഷോപ്പ്). മക്കള്‍: ഷീന, ഷാജി (ടൈലര്‍), സസിന്ധു, ഷിനി. മരുമക്കള്‍: രവീന്ദ്രന്‍ (കോഴിക്കോട്), ശശി കോയച്ചാട്ടില്‍, ലീബ, ഷിനില.
സഹോദരങ്ങള്‍: വിശ്വന്‍, നാരായണി, ദേവി, സൗമിനി, സുമതി, പരേതരായ ബാലന്‍, കുഞ്ഞിരാമന്‍, ചാത്തുക്കുട്ടി.
സഞ്ചയനം തിങ്കളാഴ്ച നടക്കും.