കൊല്ലം നെല്യാടി പുളിയഞ്ചേരി കാട്ടിൽ ചെറിയമ്മക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം നെല്ലാടി റോഡിൽ പുളിയഞ്ചേരി കാട്ടിൽ ചെറിയമ്മക്കുട്ടി അന്തരിച്ചു. എൺപത്തിമൂന്നു വയസ്സായിരുന്നു. പരേതനായ ചന്തുവാണ് ഭർത്താവ്. സഞ്ചയനം വ്യാഴാഴ്ച നടക്കും.

മക്കൾ: അശോകൻ, ഉഷ, മുരളീധരൻ. മരുമക്കൾ: ജയദേവൻ കണ്ണങ്കര, അജിത, ശോഭ. സഹോദരങ്ങൾ: ഗംഗാധരൻ, പരേതരായ കല്ല്യാണി, വാസു.