കൊല്ലം മന്ദമംഗലം വലിയ വയല്‍കുനി വേലായുധന്‍ അന്തരിച്ചു


കൊല്ലം: മന്ദമംഗലത്ത് വലിയ വയല്‍കുനി വേലായുധന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

മക്കൾ: സിന്ധു, ബിന്ദു, ഇന്ദു , സന്ധ്യ. മരുമക്കള്‍: പരേതനായ അരവിന്ദന്‍ (കണ്ണാടിപ്പൊയില്‍), ശശി (വള്ള്യാത്ത്), സത്യന്‍ (മങ്ങാട്ട്), സുധീര്‍ ബാബു (ചേളന്നൂര്‍).

സഹോദരങ്ങള്‍: ദാമോദരന്‍, പരേതനായ ശിവാനന്ദന്‍, കൃഷ്ണന്‍ (വിമുക്തഭടന്‍), പരേതയായ ജാനകി, രാധ.

സംസ്കാരം രാവിലെ പത്തുമണിക്ക് ചെട്ട്യാട്ടില്‍ വീട്ടുവളപ്പില്‍ നടക്കും. സഞ്ചയനം: ശനിയാഴ്ച.