കരളിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം മന്ദമംഗലം സ്വദേശി സി.കെ നിസാര്‍ അന്തരിച്ചു


കൊല്ലം: കരളിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മന്ദമംഗലം കോരന്‍ കണ്ടി നൂറല്‍ ഹിദായില്‍ സി.കെ നിസാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: ഷാഹിദ. മക്കള്‍: മുഹമ്മദ് നിഹാല്‍(ശോഭിക, കൊയിലാണ്ടി), മുഹമ്മദ് നിഷാം, ഷഹാന (നഴ്‌സിങ് വിദ്യാര്‍ത്ഥി, വടകര).