കൊല്ലം പതിനേഴാംമൈല്‍സ് മാണിക്കോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പതിനേഴാംമൈല്‍സ് മാണിക്കോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ദേവകി.

മക്കള്‍: ചന്ദ്രിക, അശോകന്‍ (റിട്ട.മാനേജര്‍, കേരള ഗ്രാമീണ ബാങ്ക്), ശശീന്ദ്രന്‍ (മാണിക്കോത്ത് സ്റ്റോര്‍, മന്ദമംഗലം), അനീഷ് കുമാര്‍ (സീനിയര്‍ ഓഡിറ്റ് ഓഫീസര്‍, ഏജീസ് ഓഫീസ് ഗോവ).

മരുമക്കള്‍: സ്മിത, മീര, ഷിനി (കെ.എസ്. എഫ്.ഇ. വടകര). സഞ്ചയനം വ്യാഴാഴ്ച നടക്കും.