കൊല്ലം മാണിക്കംവീട്ടില്‍ ജമീല അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം മാണിക്കംവീട്ടില്‍ ജമീല (അല്‍ ഫലാഹ്) അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഉപ്പ: പരേതനായ ടി.വി.അബ്ദുല്‍ ഖാദര്‍ ഹാജി. ഉമ്മ: പരേതയായ എം.വി.ഇമ്പിച്ചിപ്പാത്തു, ഭര്‍ത്താവ്: മുസ്ല്യാരകത്ത് അഹമ്മദ് കൊയിലാണ്ടി.

മക്കള്‍: ഡോ. ഷാഹുല്‍ ഹമീദ് (ദുബൈ), ഷബീര്‍ അലി (ഖത്തര്‍), ഷമീന, ഷഹന (ദുബൈ), മരുമക്കള്‍: ഷബ്‌ന കൊയിലാണ്ടി, അമീറ കാപ്പാട്, അക്ബര്‍ എറണാകുളം, ജംഷീദ് വെള്ളിപറമ്പ്.

സഹോദരങ്ങള്‍: എം.വി.മുഹമ്മദ് നിസാര്‍, മുഹമ്മദ് ഷരീഫ്, അബ്ദുല്‍ ലത്തീഫ്, സഫിയ, റുഖിയ്യ, ഹഫ്‌സ,
പരേതനായ എം.വി.മുഹമ്മദലി.

ഖബറടക്കം ഞായറാഴ്ച രാവിലെ കൊല്ലം പാറപ്പള്ളിയില്‍.