കൊല്ലം മടത്തിക്കണ്ടി ജാനകി അമ്മ അന്തരിച്ചു


കൊല്ലം: മടത്തിക്കണ്ടി ജാനകി അമ്മ (റിട്ട. ഹോസ്പിറ്റല്‍ അസിസ്റ്റന്റ് എം.സി.എച്ച് കോഴിക്കോട്) അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അപ്പു കിടാവ് (സതേണ്‍ റെയില്‍വേ). മക്കള്‍: വിമല (റിട്ട. അധ്യാപിക പോലൂര്‍), ബീന, മൃദുല. മരുമക്കള്‍: പ്രേമാനന്ദന്‍, പ്രേമചന്ദ്രന്‍, പരേതരായ കരുണന്‍, മോഹനന്‍.