കൊല്ലം കുറ്റിയത്ത് നാണിയമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കുറ്റിയത്ത് നാണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിമന്ദന്‍. മക്കള്‍: ലക്ഷ്മി, ദാമോദരന്‍, ജാനകി, സത്യന്‍, രാമകൃഷ്ണന്‍. മരുമക്കള്‍: ലക്ഷ്മി, ലക്ഷ്മണന്‍, തങ്കം, ഷൈമ, പരേതനായ രാധാകൃഷ്ണന്‍.