കൊല്ലം കുന്ന്യോറമലയില്‍ നാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: സീത. സഹോദരങ്ങള്‍: പരേതനായ ബാലന്‍, ലീലാവതി, വത്സല. സഞ്ചയനം: തിങ്കളാഴ്ച.