കൊല്ലം കാളോത്ത് താഴെ നാണി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കാളോത്ത് താഴെ നാണി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ കുത്തിരാമന്‍ കുറുപ്പ്.

മക്കള്‍: വാസു , രവി, (രമ്യ ഫ്‌ലോര്‍ മില്‍), വസന്ത , മണി.

മരുമക്കള്‍: സൗമിനി, സരോജിനി, വിജില, പരേതനായ ബാലകൃഷ്ണന്‍.

സഹോദരങ്ങള്‍: ബാലന്‍, കാര്‍ത്ത്യായനി, ശേഖരന്‍, പരേതരായ കൃഷ്ണന്‍, മാധവി. സഞ്ചയനം ശനിയാഴ്ച.