കൊല്ലം ചെറിയ കണ്ടോത്ത് സരോജിനി അമ്മ അന്തരിച്ചു
കൊല്ലം: ചെറിയ കണ്ടോത്ത് സരോജിനി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. പരേതനായ ചെറിയ കണ്ടോത്ത് കുഞ്ഞനന്തൻ നായരാണ് ഭർത്താവ്.
മക്കൾ: നിർമ്മല, മാലതി, പ്രകാശ്, അജിത, ഹരിശ്ചന്ദ്രൻ. മരുമക്കൾ: രവി, പരേതനായ അപ്പുക്കുട്ടി നായർ, പ്രമാവതി, ഗംഗാധരൻ, സിന്ധു.