കൊല്ലം അക്ലികുന്നത്ത് നാരായണി അന്തരിച്ചു


കൊല്ലം: അക്ലികുന്നത്ത് നാരായണി അന്തരിച്ചു. എൺപത്തഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി.

മക്കൾ: ശ്രീനിവാസൻ, ശിവദാസൻ, ഷിനില, ഷീന, ഷിനിജ.

മരുമക്കൾ: വിനോദ്, ശ്രീധരൻ, സുരേഷ്. സഞ്ചയനം: വെള്ളിയാഴ്ച.