മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു. തൊണ്ണൂറു വയസായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. . മക്കൾ: കെ സേതുമാധവൻ (റിട്ടയേഡ് എസ്.ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ (ആർ.ഡി.ഒ ഓഫീസ്, വടകര), രതി, രേഖ. മരുമക്കൾ: ബാബുരാജ് (അയനിക്കാട്), മുരളീധരൻ (കീഴൂർ), സിന്ധു, സബിത. സഹോദരി: മലയിൽ മീത്തൽ ഓമന അമ്മ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വീട്ടുവളപ്പിൽ നടക്കും. Summary: Kodumayil Balan nair passed away at Meppayur