നന്തി ബസാര്‍ കോടിയോട്ട് വയൽകുനി ഹരിദാസൻ അന്തരിച്ചു


നന്തി ബസാര്‍: കോടിയോട്ട് വയൽകുനി ഹരിദാസൻ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു

ഭാര്യ: മിനി. മക്കൾ: അതുൽ, അമൽ.

സഹോദരങ്ങൾ: ഗണേശൻ, സത്യൻ, സായി ദാസൻ, ഗിരീഷൻ, ജയ, പരേതയായ ഗംഗ.