കൊടക്കാട്ടുമുറി കാവുംപുറത്ത് നാരായണി അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ടുമുറി കാവുംപുറത്ത് നാരായണി അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.

മക്കൾ: ബിജു, വനജ, ബിന്ദു.

മരുമക്കൾ: അശോകൻ (കൊയിലോത്തുംപടി), ബാബു (കണയങ്കോട്).

സഹോദരൻ: കുഞ്ഞിക്കണ്ണൻ.

സഞ്ചയനം ചൊവ്വാഴ്ച നടക്കും.