കൊടക്കാട്ടും മുറി ചാത്തോത്ത് മീനാക്ഷി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ടും മുറി ചാത്തോത്ത് മീനാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. പരേതനായ കുട്ട്യേക്കൻ നായർ ആണ് ഭർത്താവ്.

മക്കൾ: കുഞ്ഞികൃഷ്ണൻ (വിമുക്ത ഭടൻ), മാധവൻ (റിട്ട.വാട്ടർ അതോറിറ്റി) ഗംഗാധരൻ, നാരായണൻ, രാമചന്ദ്രൻ, രാധ.

മരുമക്കൾ: മനത്തൊടി കുഞ്ഞികൃഷ്ണൻ (അയനിക്കാട്), തങ്കം, സതി, പ്രസന്ന, രജിത. സഞ്ചയനം ഞായറാഴ്ച.