കൊയിലാണ്ടി കൊടക്കാട്ട് മുറി ഗണപതികണ്ടി കുഞ്ഞിക്കണാരന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊടക്കാട്ട് മുറി ഗണപതികണ്ടി കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.
പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷകനുമായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: വിനോദ്, സന്തോഷ്, വിലാസിനി, മല്ലിക, മിനി (ലീല). മരുമക്കള്‍: വിജയന്‍ (വിയ്യൂര്‍), ചന്ദ്രന്‍ (തച്ചന്‍കുന്ന്), ശശി (മുചുകുന്ന്), സജില, ബബിത.
സഹോദരങ്ങള്‍: പെണ്ണൂട്ടി, നാരായണി, മാണിക്യം, പരേതയായ കുഞ്ഞിമാത. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും.