കിഴക്കെ ഉണ്ണരവീട്ടില്‍ തിരുമാലക്കുട്ടിയമ്മ അനന്തരിച്ചു


പൊയില്‍ക്കാവ്: കിഴക്കെ ഉണ്ണരവീട്ടില്‍ തിരുമാലക്കുട്ടിയമ്മ സ്വവസതിയില്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണാരന്‍.

മക്കള്‍: നാരായണന്‍ (റിട്ട. എന്‍ഡിഡിബി ആനന്ദ് ഗുജറാത്ത്), ശ്രീധരന്‍ (റിട്ട. അമൂല്‍ ഡയറി), ബാലകൃഷ്ണന്‍ (ബറോഡ) കമല, യു.വി ശിവദാസന്‍ (സീനിയര്‍ ക്ലര്‍ക്ക്, സബ് കോടതി കൊയിലാണ്ടി), ശൈലജ (ടീച്ചര്‍ പരപ്പനങ്ങാടി).

മരുമക്കള്‍: നളിനി, കനകലത, സിന്ധു, കൃഷ്ണന്‍കുട്ടി, യു. സിന്ധു (സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, ടൗണ്‍ പ്ലാനിംഗ് കോഴിക്കോട്), ശ്രീധരന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി).

സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക്.