ക്രിസ്തുമസ്-പുതുവത്സര ബംബര്‍ നറുക്കെടുത്തു; 20കോടി സമ്മാനമായി ലഭിച്ച നമ്പര്‍ അറിയാം


കോഴിക്കോട്: ക്രിസ്തുമസ്- പുതുവത്സര ബംബര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചിരിക്കുന്നത് XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചിരിക്കുന്നത്.

റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 45 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. 50 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം ലോട്ടറി വകുപ്പ് ആകെ അച്ചടിച്ചത്.