Kerala Lottery Results | Bhagyakuri | Karunya Lottery KR-594 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 594 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KD 818775 (ഇടുക്കി)

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 818775
KB 818775
KC 818775
KE 818775
KF 818775
KG 818775
KH 818775
KJ 818775
KK 818775
KL 818775
KM 818775

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KJ 175437 (കോട്ടയം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 682588
KB 320728
KC 101924
KD 181442
KE 607800
KF 869859
KG 127377
KH 705355
KJ 117022
KK 258031
KL 902547
KM 897322

നാലാം സമ്മാനം (5,000 രൂപ)

8496 0434 3593 8990 2053 1415 5193 1359 2848 4410 7704 2466 1460 1032 0108 1932 8299 2556

അഞ്ചാം സമ്മാനം (2,000 രൂപ)

0509 0755 0991 1776 2818 4215 5028 5341 8265 9575

ആറാം സമ്മാനം (1,000 രൂപ)

1518 5928 1638 7892 4018 7481 3504 3590 3278 2091 9752 0268 2790 0951

ഏഴാം സമ്മാനം (500 രൂപ)

0193 0767 0783 1169 1291 1430 1468 1553 1592 1600 1622 1748 1828 1850 1993 2251 2371 2414 2597 3062 3063 3210 3232 3267 3676 3720 3756 4066 4350 4482 4499 4695 4780 4833 4860 4923 4950 4985 5357 5426 5504 5597 5600 5608 5708 5762 6030 6122 6215 6630 6664 6685 6695 6883 7105 7180 7209 7525 7594 7748 7853 7943 8260 8515 8517 8528 9075 9209 9263 9287 9328 9330 9470 9510 9671 9672 9782 9857 9885 9898

എട്ടാം സമ്മാനം (100 രൂപ)

0023 0233 0383 0535 0540 0572 0576 0715 0826 0842 0857 0946 1010 1089 1101 1260 1303 1332 1335 1345 1571 1611 1693 1694 1715 1720 1875 1910 2038 2052 2070 2322 2360 2399 2521 2547 2577 2595 2796 2952 2972 2995 3209 3462 3664 3672 3747 3814 3930 3962 3968 3992 4022 4123 4306 4323 4383 4517 4545 4693 4703 4716 4804 5008 5078 5311 5328 5334 5340 5456 5517 5665 5796 5836 5996 6086 6230 6345 6353 6386 6427 6458 6490 6498 6581 6604 6640 6641 6650 6756 6819 7012 7170 7220 7357 7360 7470 7628 7730 7847 7919 8114 8248 8278 8320 8321 8358 8447 8474 8523 8656 8724 8914 8948 9222 9307 9350 9368 9549 9557 9714 9796 9942 9961


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-594 Result, Lottery Result 18 March 2023, check full list of winning numbers.