Kerala Lottery Results | Bhagyakuri | Akshaya AK-632 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-632 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AN 450400 (CHITTUR)

സമാശ്വാസ സമ്മാനം (8,000 രൂപ)

AO 450400
AP 450400
AR 450400
AS 450400
AT 450400
AU 450400
AV 450400
AW 450400
AX 450400
AY 450400
AZ 450400

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ) 

AN 366759 (THIRUVANANTHAPURAM)

മൂന്നാം സമ്മാനം  (ഒരു ലക്ഷം രൂപ)

AN 926217
AO 342323
AP 526338
AR 188568
AS 128203
AT 408734
AU 100187
AV 640580
AW 382446
AX 259851
AY 192094
AZ 933541

നാലാം സമ്മാനം (5,000 രൂപ)

0233 0665 2413 2421 2520 3183 3555 4305 5352 6601 7036 7052 7524 8344 8516 8553 9559 9616

അഞ്ചാം സമ്മാനം (2,000 രൂപ)

0041 0214 0266 0825 4563 7146 7156

ആറാം സമ്മാനം (1,000 രൂപ)

0646 1253 1263 2465 2674 3108 3310 4061 4410 5120 6446 6491 6723 6996 7122 7214 7296 7488 7732 7803 7804 8993 9529 9653 9788 9837

ഏഴാം സമ്മാനം (500 രൂപ)

0000 0039 0138 0147 0169 0864 0896 0931 1079 1383 1442 1570 1773 1806 2153 2326 2507 2523 2549 2554 2925 3297 3483 3522 3557 3700 3707 3882 4010 4113 4155 4243 4245 4547 4552 4604 4632 4785 5350 5403 5488 5638 6068 6313 6554 6914 6995 7031 7206 7278 7298 7337 7485 7514 7740 7795 7869 8038 8185 8231 8868 8974 9224 9307 9314 9490 9562 9595 9713 9894 9962 9989

എട്ടാം സമ്മാനം (100 രൂപ)

0059  0061  0117  0216  0423  0469  0593  0595  0794  0898  0961  1049  1129  1150  1177  1225  1267  1441  1456  1505  1769  1835  1849  1954  1964  2143  2214  2437  2460  2565  2581  2736  2744  2974  2986  2999  3063  3242  3252  3423  3501  3560  3645  3667  3734  4073  4107  4174  4189  4194  4249  4270  4295  4304  4349  4541  4771  4870  4873  4886  4890  5051  5109  5217  5249  5277  5285  5425  5426  5440  5453  5457  5719  5784  5798  5869  5890  5950  6121  6222  6279  6321  6422  6443  6482  6573  6648  6766  6906  6993  7023  7024  7049  7078  7079  7135  7195  7198  7218  7219  7396  7475  7694  7750  7846  7910  7967  8103  8193  8280  8337  8666  8697  8899  8903  9042  9202  9475  9477  9515  9730  9863  9919


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Akshaya AK-632 Results Announced.