കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്‍.പി.രവീന്ദ്രന്‍ അന്തരിച്ചു


പേരാമ്പ്ര: കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. ചീഫ് മാനേജര്‍ പേരാമ്പ്ര രയരോത് പൊയില്‍ ആര്‍.പി.രവീന്ദ്രന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.

ഭാര്യ: സുജാത (റിട്ട. ഹെഡ് മിസ്ട്രസ്. പി.വി.എസ് ഹൈസ്‌കൂള്‍). മക്കള്‍: രശ്മി രവീന്ദ്രന്‍ (ഫിഡിലിറ്റി ബാംഗ്ലൂര്‍), വിവേക് രവീന്ദ്രന്‍ (ഇലാശ്റ്റിക് റണ്‍, പൂനെ), അക്ഷയ്.എസ്.രവീന്ദ്രന്‍ (യു.എസ്.എ).

മരുമക്കള്‍: ശിവകുമാര്‍ (ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍, ഗോവ എയര്‍പോര്‍ട്ട്), ഡോ: ഷാലിമ (ഫാത്തിമ ഹോസ്പിറ്റല്‍), ശ്രീദേവി (യു എസ് എ). സഹോദരി: രയരോത്ത് പൊയില്‍ പദ്മാവതി അമ്മ.

ശവസംസ്‌കാരം: ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വെള്ളിയൂരിലെ വീട്ടുവളപ്പില്‍.

Summary:Kerala Grameen Bank Rtd. Chief Manager Perampra Rayarot Poil RP Ravindran passed away