കീഴൂര്‍ തെക്കെ കുനി കല്ല്യാണി അന്തരിച്ചു
പയ്യോളി: കീഴൂര്‍ തെക്കെകുനി കല്ല്യാണി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്:കുഞ്ഞിക്കണ്ണന്‍. മക്കള്‍: റീന (അധ്യാപിക നടക്കാവ് ഗവ. ഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി), രാജി. മരുമക്കള്‍: വി.പി.മനോജ് (അത്തോളി), ദീരേന്ദ്രന്‍ പാലത്ത്. സഹോദരങ്ങള്‍: പരേതരായ ആണ്ടിക്കുട്ടി, കുട്ട്യാച്ച, പെണ്ണൂട്ടി.