കീഴൂര്‍ കൊല്ലോണി മീത്തല്‍ നാരായണന്‍ അന്തരിച്ചു
പയ്യോളി: കീഴൂര്‍ ഇ.കെ.നായനാര്‍ സ്‌റ്റേഡിയത്തിന് സമീപം കൊല്ലോണി മീത്തല്‍ രതീഷ് നിവാസില്‍ നാരായണന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: ചന്ദ്രിക. മക്കള്‍: രതീഷ് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്). മരുമക്കള്‍: മഞ്ജു (അധ്യാപിക ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, താനൂര്‍), രാജേഷ് (ലക്ചര്‍ ബ്രണ്ണന്‍ കോളേജ് തലശ്ശേരി). സഹോദരങ്ങള്‍: ദേവി (പള്ളിക്കര), ചന്ദ്രന്‍, സുരേന്ദ്രന്‍ (മെഡിക്കല്‍ കോളേജ് കോഴിക്കോട്).