കീഴരിയൂര്‍ നെല്ല്യാടി നടുവത്തൂര്‍ മമ്മിളി താഴെകുനി മറിയം അന്തരിച്ചു


കീഴരിയൂര്‍: നെല്ല്യാടി നടുവത്തൂര്‍ മമ്മിളി താഴെകുനി മറിയം അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: മൊയ്തീന്‍ കുട്ടി. മക്കള്‍: മുഹമ്മദ് അന്‍വര്‍, ഹാജറ, സാദിക്ക്, ആരിഫ, അബ്ദുറഹിമാന്‍, നൂര്‍ജഹാന്‍. മരുമക്കള്‍ ഹനീഫ (കൊയിലാണ്ടി ), അക്ബര്‍ (കൊയിലാണ്ടി ), ഹാരിസ് (കൊയിലാണ്ടി ), സാജിത, സൗദ, സഫ്‌ന. സഹോദങ്ങള്‍: ഹംസ, പരേതനായ ഇമ്പിച്ചി മമ്മു, റാബിയ.