കീഴരിയൂര്‍ മാപ്ര മലയില്‍ ദേവി അന്തരിച്ചു


Advertisement

കീഴരിയൂര്‍: മാപ്ര മലയില്‍ ദേവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

Advertisement

മക്കള്‍: ഷിബു, ഷിനുലാല്‍. മരുമക്കള്‍: രേഷ്മ (തിരുവള്ളൂര്‍)

Advertisement
Advertisement