കീഴരിയൂര്‍ കുട്ടിപ്പറമ്പില്‍ രാധ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ കുട്ടിപ്പറമ്പില്‍ രാധ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: ഷാജി, ഷൈജു, ഷിജ. മരുമക്കള്‍: ഷൈനി, ഷോളി, ഗണേശന്‍ (പുറക്കാട്). സഹോദരങ്ങള്‍: എടക്കളംകണ്ടി ദാസന്‍, മാധവന്‍, ശോഭ.