കീഴരിയൂർ കുന്നുമ്മൽ മാധവി അന്തരിച്ചു


കീഴരിയൂർ: കുന്നുമ്മൽ മാധവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പോവതിയുള്ളതില്‍ രാമന്‍.

മക്കൾ: ബാബു, റീന. മരുമക്കൾ: സനീത, രാമചന്ദ്രൻ (ചെറുവണ്ണൂർ).

സഹോദരങ്ങൾ: ഗോവിന്ദൻ (കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ), കുഞ്ഞിക്കണാരൻ, ദാസൻ, പരേതരായ രാമൻ, നാരായണൻ, കുഞ്ഞിക്കേളപ്പൻ.

Description: Keezhriyur Kunnummal Madhavi passed away