കീഴരിയൂർ കുറുമയിൽത്താഴ കരിങ്കിലാട്ട് മീത്തൽ നാരായണി അന്തരിച്ചു


Advertisement

കീഴരിയൂർ: കുറുമയിൽത്താഴ കരിങ്കിലാട്ട് മീത്തൽ നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ.

Advertisement

മക്കൾ: വിനോദൻ, സുമിത്രൻ.

മരുമക്കൾ: വിമല, മോളി.

Advertisement

സഹോദരങ്ങൾ: ശാരദ, പരേതരായ ഗോപാലൻ, മാധവി.

Advertisement