കീഴ്പ്പയ്യൂര്‍ കരുവാങ്കണ്ടി പക്രന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ കരുവാങ്കണ്ടി പക്രന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ജമീല കിണറുള്ളകണ്ടി (തിരുവള്ളൂര്‍). മക്കള്‍: താഹിറ, ദര്‍വേശി, റിയാസ്. മരുമക്കള്‍: മുഹമ്മദലി, റജിഷ, സാലിഹ.

സഹോദരങ്ങള്‍: ആമിന (മുയിപ്പോത്ത്), പരേതരായ പാത്തു കൊയമ്പ്രത്ത് (കീഴ്പ്പയ്യൂര്‍), മറിയം മണാട്ട് (പയ്യോളി), ബിയ്യാത്തു മുറിച്ചാണ്ടി (വിളയാട്ടൂര്‍), ചാലില്‍ കെ.ടി.മൊയ്തീന്‍, കെ.ടി.കെ.അബ്ദുല്ല.