കീഴരിയൂര്‍ വെളുത്താടന്‍ വീട്ടില്‍ ബാലന്‍ അന്തരിച്ചു
കീഴരിയൂര്‍: വെളുത്താടന്‍ വീട്ടില്‍ ബാലന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: നളിനി. മക്കള്‍: ശോഭീന്ദ്രന്‍, കബനി, സോന, സോജ. മരുമക്കള്‍: ബാബു (തിക്കോടി), അനില്‍കുമാര്‍ (മാഹി), വിന്‍സി.
സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കീഴരിയൂരിലെ വീട്ടുവളപ്പില്‍ നടക്കും.