കീഴരിയൂര്‍ വടക്കുംമുറിയിലെ തൊടുവയില്‍ ചെക്കോട്ടി അന്തരിച്ചു


Advertisement

മേപ്പയൂര്‍: കീഴരിയൂര്‍ വടക്കുംമുറിയിലെ തൊടുവയില്‍ ചെക്കോട്ടി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

Advertisement

ഭാര്യ ദേവി.
മക്കള്‍: ജിതേഷ്, അരുണ്‍ പ്രകാശ്, വിപിന്‍രാജ് [ ഡിഫന്‍സ്]

Advertisement

മരുമക്കള്‍: അഞ്ജന, മഞ്ജു, ഐശ്വര്യ.
സഹോദരങ്ങള്‍: കേളപ്പന്‍, ദാമോദരന്‍, നാരായണന്‍, നാരായണി,

Advertisement

കാര്‍ത്ത്യായനി, ജാനു, ശാരദ, സരോജിനി, പരേതരായ കണ്ണന്‍, കുഞ്ഞിരാമന്‍.