കീഴരിയൂര്‍ നെല്ല്യാടി താമസിക്കും കാമ്പ്രത്ത് നാരായണി അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ നെല്ല്യാടി താമസിക്കും കാമ്പ്രത്ത് നാരായണി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ചോയി. മക്കള്‍: നാരായണന്‍ (കച്ചവടം), ശിവാനന്ദന്‍ (റിട്ട.ജില്ലാ ബാങ്ക്, കോണ്‍ഗ്രസ് കീഴരിയൂര്‍ മണ്ഡലം സെക്രട്ടറി), പ്രകാശന്‍ (മാര്‍ബിള്‍ തൊഴിലാളി), ചന്ദ്രിക, സതി, ശൈലജ. മരുമക്കള്‍: രാഘവന്‍ പുളിയഞ്ചേരി, ബാലകൃഷ്ണന്‍ കളരിയില്‍ (ചെന്നൈ), പ്രേമ, ശോഭന, ബിപിന, പരേതനാ ചേരുള്ളതിന്‍ കുമാരന്‍.
സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് കാമ്പ്രത്ത് വീട്ട് വളപ്പില്‍ നടക്കും.