കീഴരിയൂർ കോയേരി തിരുമാല അമ്മ അന്തരിച്ചു


കീഴരിയൂർ: കോയേരി തിരുമാല അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭർത്താവ്: കേളപ്പൻ.

മക്കൾ: ജാനകി, കാർത്യായനി, ശാരദ, വത്സല, വിലാസിനി, സുമതി, പരേതനായ രാഘവൻ.

മരുമക്കൾ: സരള, കുമാരൻ, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കേളപ്പൻ, കുഞ്ഞികണ്ണൻ, വേലായുധൻ, ശിവദാസൻ.

സഹോദരങ്ങൾ: പരേതരായ കണാരൻ, രാമൻ, ചാത്തപ്പൻ, ചങ്ങരൻ.

സഞ്ചയനം വെള്ളിയായ്ച നടക്കും.