കീഴരിയൂർ എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത അന്തരിച്ചു


കീഴരിയൂർ: എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ ചാപ്പൻ നായർ, അമ്മ: പരേതയായ പത്മിനി അമ്മ.

സഹോദരങ്ങൾ: സുഹാസ് (സിറ്റി മെഡിക്കൽസ് കൊയിലാണ്ടി), പരേതയായ സുധ. സംസ്‌കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.