കീഴരിയൂര്‍ വടക്കുംമുറി പോത്തിലാട്ട് താഴെ ദേവകി അന്തരിച്ചു
കീഉരിയൂര്: കീഴരിയൂര്‍ വടക്കും മുറിയിലെ പോത്തിലാട്ട് താഴെ ദേവകി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഇമ്പിച്ചന്‍.
മക്കള്‍: രാജന്, രവി, ശൈലജ, മോളി, ബിജു, പരേതനായ കുഞ്ഞിക്കണ്ണന്.
മരുമക്കള്‍: വത്സല, ശാരദ, റീന, ശരണ്യ, സത്യന് നരക്കോട്, പരേതനായ ബാബു ഒള്ളൂര്.