അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന്‌ (21-11-2023) വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. നാളെ രാവിലെ 7 മണി മുതൽ 2 മണി വരെ ഒറ്റക്കണ്ഠം, എജി പാലസ്, മഞ്ഞളാട് കുന്ന്, തടോളിതാഴ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

11 കെ.വി ടച്ചിങ്‌സ് ക്ലിയറിങ് വര്‍ക്കിങ്ങിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.