കീഴരിയൂര്‍ പൂവന്‍ കണ്ടി താഴ കുഞ്ഞാമി അന്തരിച്ചു


കീഴരിയൂര്‍: പൂവന്‍ കണ്ടി താഴ കുഞ്ഞാമി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ പൂവന്‍ കണ്ടി താഴ പോക്കര്‍.

സഹോദരങ്ങള്‍: ബീരാന്‍, ആയിഷ പരേതരായ അബ്ദുള്ള, മൊയ്തി, മറിയം.