കീഴരിയൂരിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരി ആയിരുന്ന നമ്പൂരി കണ്ടി ഇ എം ദാമു അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂരിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരി ആയിരുന്ന നമ്പൂരി കണ്ടി ഇ.എം ദാമു അന്തരിച്ചു.

ഭാര്യ: കല്യാണി.

മക്കള്‍: സൂരേഷ് ബാബു, ബിജു, ഗീത (വടകര), ഗിരിജ (വിയ്യൂര്‍), സുധ (കടിയങ്ങാട) സുമ (കീഴരിയൂര്‍),ഹേമലത (വാകയാട്).

മരുമക്കള്‍: ശ്രീധരന്‍, ശങ്കരന്‍, സുരേന്ദ്രേന്‍, സദാനന്ദന്‍, പരേതനായ രവീന്ദ്രന്‍, സുചിത്ര. സുജിഷ, ശവസംസ്‌കരം 11 മണിക്ക് വീട്ടുവളപ്പില്‍.