കീഴരിയൂര്‍ മൂലത്ത് ദേവകി അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ മൂലത്ത് ദേവകി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍.

മക്കള്‍: കുഞ്ഞിരാമന്‍, ബിന്ദു (ജാനു), റീമ, സുമ, സന്തോഷ്, റീജ.

മരുമക്കള്‍: ചന്ദ്രിക, ബാബു, ചന്ദ്രന്‍, കുഞ്ഞ്യാത്തു, ഷാജി, ജിഷ.