കീഴരിയൂർ എരേമ്മൻ കണ്ടി ചന്ദ്രിക അന്തരിച്ചു
കീഴരിയൂർ: എരേമ്മൻ കണ്ടി ചന്ദ്രിക അന്തരിച്ചു. നാല്പത്തിയാറു വയസ്സായിരുന്നു. ഭർത്താവ് ചന്ദ്രൻ.
മക്കൾ: അശ്വനി, (അധ്യാപിക, വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ) അശ്വൻ. മരുമകൻ: നിധിൻ (അധ്യാപകൻ, വില്യാപ്പള്ളി സൗത്ത് എൽ.പി സ്ക്കൂൾ).
സഹോദരങ്ങൾ: ചന്ദ്രൻ, പരേതയായ വൽസല.