മാക്കണഞ്ചേരി ആയിഷു ഹജ്ജുമ്മ അന്തരിച്ചു


കീഴരിയൂർ: മാക്കണഞ്ചേരി ആയിഷു ഹജ്ജുമ്മ അന്തരിച്ചു. തൊണ്ണൂറ്റി അഞ്ച് വയസ്സായിരുന്നു. പരേതനായ അബ്ദുല്ലയാണ് ഭർത്താവ്.

മക്കൾ: അമ്മദ് ഉല്ലാസ്, കുഞ്ഞാമി,പാത്തു, സഫിയ, നഫീസ, അഷ്‌റഫ്‌.
മരുമക്കൾ: ഉമ്മർ തണ്ടോറ (എലങ്കമൽ), കുഞ്ഞബ്ദുള്ള (മൂടാടി), കുഞ്ഞിക്കദീശ, സജ്ന (അധ്യാപിക എം. യു. എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, വടകര),പരേതരായ ചെടയൻ, അബ്ദുറഹിമാൻ.