കീഴരിയൂര്‍ വടക്കുംമുറി പെരുമഠത്തില്‍ സുജിത്ത് അന്തരിച്ചു


Advertisement

കീഴരിയൂര്‍: വടക്കുംമുറിയിലെ പെരുമഠത്തില്‍ സുജിത്ത് അന്തരിച്ചു. 21 വയസായിരുന്നു.

Advertisement

അച്ഛന്‍: കുഞ്ഞിരാമന്‍ നായര്‍. അമ്മ: പരേതയായ പ്രേമ. സഹോദരങ്ങള്‍: സന്ദീപ്, ആദിഷ്.

Advertisement
Advertisement