മേപ്പയ്യൂര്‍ കീഴന ദാമോദരന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴന ദാമോദരന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: കെ.നിധീഷ് (കൃഷ്ണ ടൂവീലര്‍ വര്‍ക്‌സ് മേപ്പയ്യൂര്‍), നിഷിത.

മരുമക്കള്‍: ഷിജിത്ത് (മുചുകുന്ന്), അഖില (കായണ്ണ). സഹോദരങ്ങള്‍: രാഘവന്‍, രവി, സുരേഷ് മാസ്റ്റര്‍, ശാന്ത, സൗമിനി, പരേതരായ കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍, രാജു, മാധവി.