കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍കണ്ടി മീത്തല്‍ രഞ്ജിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കായണ്ണ: കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍കണ്ടി മീത്തല്‍ രഞ്ജിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു.

ഹൃദയസംബന്ധമായ അസുഖബാധിതയായിരുന്നു. ഓട്ടോ ഡ്രൈറായ വെള്ളപ്പാലന്‍കണ്ടി മീത്തല്‍ രാഗേഷിന്റെ ഭാര്യയാണ്. കോട്ടൂര്‍ സ്വദേശിനിയാണ്. ശ്രീഷ്ണവ്, വൈഷ്ണവ് എന്നിവര്‍ മക്കളാണ്.

സംസ്‌കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍ നടക്കും.