കാട്ടില പീടിക പത്തായപ്പുരയില്‍ ഫാത്തിമ അന്തരിച്ചു


എലത്തൂര്‍: കാട്ടിലപ്പീടിക പത്തായപ്പുരയില്‍ ഫാത്തിമ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

പരേതരായ തയ്യില്‍ ഉസ്സന്‍കോയയുടെയും ആയിശയുടെയും മകളാണ്.ഭര്‍ത്താവ്: പരേതനായ പറയംപുറത്ത് അബു ഹാജിയുടെ ഭാര്യയുമാണ്. മക്കള്‍: നൗഷാദ്, സലീം, അന്‍വര്‍, അസ് ലം, റസീന, റസീമ, സഫീദ.

മരുമക്കള്‍: സി.കെ.ഉസ്മാന്‍ കോയ (മാങ്കാവ്), കൊറ്റഞ്ചേരി മൊയ്തീന്‍ കോയ (കാപ്പാട്), പരത്തോട്ടത്തില്‍ മന്‍സൂര്‍ (തിരുവങ്ങൂര്‍) റസിയ, അനൂത, ഫെറീന, ആയിശ.

മയ്യത്ത് നിസ്‌കാരം 8.30ന് കാട്ടിലപ്പീടിക ബദര്‍ ജുമാമസ്ദിജില്‍ നടക്കും. ഖബറടക്കം ചീനിച്ചേരി പള്ളിയില്‍.